October 30, 2012

Life is meaning full...........

ജീവിതത്തിനു  എവിടെയോക്കെയെ  ഒരു താളം വന്നുവെന്ന് തോന്നുന്നു ... പഴയപോലെ ഒന്നും അല്ല , ജീവിക്കണം................! അതും വെറുതെ അല്ല നല്ല വൃത്തിയായിട്ട്........., ആ തോന്നലായിരിക്കാം സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് തോന്നാന്‍ കാരണം . പ്ലാന്‍ ഒരുപാടുണ്ട്. പക്ഷെ പണം കയ്യില്‍ ഇല്ല. അതൊക്കെ പോകട്ടെ ഞാന്‍ ഈ കോപ്പ് പിന്നേം എഴുതണം എന്ന് കുറെ  നാളായി കരുതുന്നു മറ്റേടത്തെ തിരക്ക് കാരണം ഒന്നും നടക്കണില്ല . തിരകീന്നു പറഞ്ഞാല്‍ രാവിലെ സ്റ്റുഡിയോ തുറക്കണം പിന്നെ ചെയകുടിക്കാന്‍ പോകണം , അതും അക്ഴിഞ്ഞു ഒരു സിനിമ കാണണം .... കൂടെ ഫെസ്ബുക്കും , ഈ  തിരക്കിനിടയില്‍ നിന്നും എങ്ങനെ ആണവോ ഒന്ന് രക്ഷപെടുക .പിന്നെ വിശേഷങ്ങള്‍ ഒരുപാട് പറയാനുണ്ട്‌ , എപ്പോള്‍ കുറച്ചു പണി ഉള്ളതിനാല്‍ കുറച്ചു കഴിഞ്ഞു പറയാം ... നീയൊക്കെ ഇതു വായിക്കുമോ എന്തോ........ വായിച്ചാല്‍ ഒന്നും പറയാതെ പോകല്ലും ......................

Jinu.....,

2 comments:

  1. ആശംസകള്‍... ...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... അയാളും ഞാനും തമ്മില്‍ ...... വായിക്കണേ.....

    ReplyDelete

ഈ വഴിയെ വന്നവര്‍