എവിടെയോ നഷ്‌ടമായ പ്രണയ വര്‍ണങ്ങള്‍ കൈ നഖങ്ങളാല്‍ എന്നെ കുത്തി നോവിക്കവേ - പ്രീയ പ്രണയിനി നിന്നെ കണ്ടു കൊതി തീരും മുന്നേ , പ്രണയിച്ചു തീരും മുന്‍പേ , സ്നേഹിച്ചു തുടങ്ങും മുന്‍പേ - നിന്നിലേക്ക് വരുവാന്‍ ഞാന്‍ ഇതാ ഒരുങ്ങുകയയീ . നീയില്ലാതെ ഒരു മാത്ര എനിക്ക് ജീവിക്കാനാവില്ല എന്തെ നീ എന്നെ തനിച്ചാക്കി പോയീ നീ എന്നെ അത്രയ്ക്ക് സ്നേഹിചിരുന്നില്ലേ . എന്നിട്ടും..............................................!!!!!!!
ഒരു മാത്ര നിനക്ക് പറയാമായിരുന്നു എനിക്ക് പോകുവാന്‍ സമയമായീ എന്നു . പക്ഷെ നീ ഒന്നും പറഞ്ഞില്ല . പറഞ്ഞിരുന്നെങ്കില്‍ നമുക്കൊരുമിച്ചു യാത്രയകാമായിരുന്നു . നീയുള്ള ലോകം എനിക്കെന്നും സന്തോഷം നിറഞ്ഞതായിരിക്കും , നീയിതരിയുന്നുവേ എന്നറിയില്ല . പ്രീയെ ഞാനും വരുകയാണ് നിന്നരുകിലേക്ക് ............!!!!!!