വഴി തെറ്റി വന്നതാണെന്ന് കരുതല്ലേ .....! സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലും വാദി ഭാഗത്തിന്റെ കടുത്ത വിമര്‍ശനത്തില്‍ കുറ്റം എല്ലാം ശിരസ്സാ വഹികെണ്ടിവന്നതിനാലും കുറച്ചു നാളത്തേക്ക് എന്റെ സിസ്റെതില്‍ നിന്നും കമ്പനി ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള വഴികള്‍ എല്ലാം അവര്‍ ആ ബൂര്‍ഷ്വാസികള്‍ അടച്ചുകളഞ്ഞു . ഇത്ര നാളും എന്റെ മനോഗതങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കാതെയും ഒരു ബ്ലോഗിന് പോലും കമന്റാതെയും ഞാന്‍ എന്റെ ജീവിതം തള്ളി നീക്കിയത് എങ്ങനെ ആണെന്ന് അറിഞ്ഞാല്‍ പെറ്റ തള്ള പോലും പൊറുക്കുല. എന്നാണെങ്കില്‍ ദോണ്ടേ ഈ ചേച്ചിടെ ബ്ലോഗ് ( http://kattapremam.blogspot.com/ ) കണ്ടപ്പോ എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി , ഓരോ അടി വരുന്ന വഴിയെ . എന്നാ പറയാനാന്നേ ....! ഞാന്‍ ആണേ ഒന്നും പറയാന്‍ പോയില്ല കിട്ടിയതും മേടിചോണ്ടിങ്ങു പോന്നു , പെണ്ണല്ലേ ഒരുവട്ടമോക്കെ ക്ഷേമിക്കം . വിശേഷങ്ങള്‍ ഒക്കെ ഒരു പാടുണ്ട് പറയാന്‍ ഞാന്‍ നാളെ വരം എന്ന് കുറച്ചു പണി ഉണ്ടേ .... ലാല്‍ സലാം സഖാവെ ലാല്‍സലാം
No comments:
Post a Comment